ADVERTISEMENT

അയ്മനം ( കോട്ടയം) ∙ കാൻസർ രോഗിയായ അയ്നം വട്ടുകളത്തിൽ സബിത (43) ചികിത്സയ്ക്കായി സന്മനസുള്ളവരുടെ സഹായം തേടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ഭർത്താവ് കഴിഞ്ഞ ജനുവരിയിൽ മരിച്ചതോടെ കുടുംബം ഏറെ കഷ്ടത്തിലാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ. മരുന്നിനും പരിശോധനകൾക്കും പലപ്പോഴും പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളെയും ലാബുകളെയും ആശ്രയിക്കേണ്ടി വരുന്നു. ഇതുമൂലം വലിയൊരു തുക മാസന്തോറും വേണം.

∙ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:

പേര്: സബിത,
ബാങ്ക് : എസ്ബിഐ, അയ്നം ബ്രാഞ്ച്,
അക്കൗണ്ട് നമ്പർ: 67355914923.
IFSC:SBIN0070232.

∙ മേൽ വിലാസം:
സബിത,
വട്ടുകളത്തിൽ,
ഒലെസ്സ പി.ഒ.,
കോട്ടയം.
ഫോൺ: 7510363310, 9526203310.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com