ചേലക്കരയും വയനാടും തിരഞ്ഞെടുപ്പിൽ ഇതുവരെ
Mail This Article
ചേലക്കരയിൽ ആകെ നടന്ന 14 തിരഞ്ഞെടുപ്പിൽ എട്ടു തവണ സിപിഎം ജയിച്ചു; ആറു തവണ കോൺഗ്രസും. ഇതിൽ 5 തവണ കെ.രാധാകൃഷ്ണനും 4 തവണ കെ.കെ.ബാലകൃഷ്ണനുമായിരുന്നു വിജയികൾ. 1965ൽ 61,298 വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്. ഇപ്പോൾ 2,13,103
ചേലക്കര മണ്ഡലത്തിലെ ആദ്യതിരഞ്ഞെടുപ്പ് 1965ൽ
1965
∙ വിജയി: കെ.കെ.ബാലകൃഷ്ണൻ (കോൺഗ്രസ്)
∙ ഭൂരിപക്ഷം: 106
1967
∙ വിജയി: പി.കുഞ്ഞൻ (സിപിഎം)
∙ ഭൂരിപക്ഷം: 2,052
1970
∙ വിജയി: കെ.കെ.ബാലകൃഷ്ണൻ (കോൺഗ്രസ്)
∙ ഭൂരിപക്ഷം: 2,306
1977
∙ വിജയി: കെ.കെ.ബാലകൃഷ്ണൻ (കോൺഗ്രസ്)
∙ ഭൂരിപക്ഷം:9,935
1980
∙ വിജയി: കെ.കെ.ബാലകൃഷ്ണൻ (കോൺഗ്രസ് ഐ)
∙ ഭൂരിപക്ഷം:1,125
1982
∙ വിജയി: സി.കെ.ചക്രപാണി (സിപിഎം)
∙ ഭൂരിപക്ഷം: 2,123
1987
∙ വിജയി: ഡോ.എം.എ.കുട്ടപ്പൻ (കോൺഗ്രസ്)
∙ ഭൂരിപക്ഷം: 7,751
1991
∙വിജയി: എം.പി.താമി (കോൺഗ്രസ്)
∙ഭൂരിപക്ഷം: 4,361
1996
∙വിജയി: കെ.രാധാകൃഷ്ണൻ (സിപിഎം)
∙ഭൂരിപക്ഷം: 2,323
2001
∙ വിജയി: കെ.രാധാകൃഷ്ണൻ (സിപിഎം)
∙ ഭൂരിപക്ഷം: 1,475
2006
∙വിജയി: കെ.രാധാകൃഷ്ണൻ (സിപിഎം)
∙ഭൂരിപക്ഷം: 14,629
2011
∙വിജയി: കെ.രാധാകൃഷ്ണൻ (സിപിഎം)
∙ഭൂരിപക്ഷം: 24,676
2016
∙വിജയി: യു.ആർ.പ്രദീപ് (സിപിഎം)
∙ഭൂരിപക്ഷം: 10,200
2021
∙വിജയി: കെ.രാധാകൃഷ്ണൻ (സിപിഎം)
∙ഭൂരിപക്ഷം: 39,500
വയനാട്
2009
∙വിജയി: എം.ഐ.ഷാനവാസ് (കോൺഗ്രസ്)
∙ഭൂരിപക്ഷം: 1,53,439
2014
∙വിജയി: എം.ഐ.ഷാനവാസ് (കോൺഗ്രസ്)
∙ഭൂരിപക്ഷം: 20,870
2019
∙വിജയി: രാഹുൽ ഗാന്ധി (കോൺഗ്രസ്)
∙ഭൂരിപക്ഷം: 4,31,770
2024
∙വിജയി: രാഹുൽ ഗാന്ധി (കോൺഗ്രസ്)
∙ഭൂരിപക്ഷം: 3,64,422