ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അവഹേളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പ്രചാരണത്തിൽ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകുമെന്നു തെളിയിച്ച മോദി തിരഞ്ഞെടുപ്പ് കമ്മിഷനെ നോക്കുകുത്തിയാക്കിയതായി കോൺഗ്രസ് ആരോപിച്ചു.

മോദി ചെയ്ത അതേ കാര്യങ്ങളുടെ പേരിൽ മറ്റുപലർക്കെതിരെയും കമ്മിഷൻ നടപടിയെടുത്തു. എന്നാൽ മോദിയെ തൊടുന്നില്ല – നേതാക്കൾ പറഞ്ഞു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com