ADVERTISEMENT

സ്ത്രീയെ ദൈവതുല്യമായി (നാരി തൂ നാരായണി) കാണുകയാണു ബജറ്റ്. രാഷ്ട്രപുനർനിർമാണത്തിൽ വനിതകളുടെ പങ്കാളിത്തമല്ല, നേതൃത്വമാണു ലക്ഷ്യം. 

വനിതകൾക്കായി ബജറ്റ് നൽകുന്നത്:

∙ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയിലും തൊഴിലിടങ്ങളിലും വിവിധ പദ്ധതികൾ. 

∙ സ്ത്രീ സ്വാശ്രയ സംഘങ്ങൾ എല്ലാ ജില്ലകളിലേക്കും. 

∙ സ്വാശ്രയ സംഘത്തിൽ അംഗമായ, ജൻധൻ ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകൾക്ക് 5000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം. 

∙ ഓരോ സ്വാശ്രയ സംഘത്തിലും ഒരു വനിതയ്ക്ക് മുദ്ര പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെ വായ്പ. 

∙ സ്ത്രീ ശാക്തീകരണ പദ്ധതികൾക്ക് ഊന്നൽ നൽകി ഐസിഡിഎസിന് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സർവീസസ്) 27,584 കോടി. 

∙ ലിംഗനീതി ഉറപ്പുവരുത്താൻ സർക്കാർ– സ്വകാര്യ പങ്കാളിത്തതോടെ സമിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com