ADVERTISEMENT

തീരുവ വർധന ഇങ്ങനെ

(നിലവിലെ തീരുവ ബ്രായ്ക്കറ്റിൽ)

നിർമാണ സാമഗ്രികൾ

സെറാമിക് റൂഫ് ടൈൽ, വോൾ ടൈൽ: 15% (10)

ഫർണിച്ചർ, ഗോവണി തുടങ്ങിവയ്ക്കുള്ള സ്റ്റീൽ ഫിറ്റിങ്സ്: 15% (10)

മാർബിൾ സ്ലാബ്: 15%(10)

റോഡ് നിർമാണത്തിനുള്ള സ്റ്റോൺ ക്രഷിങ് യൂണിറ്റ്: 7.5% (0)

∙ വിദേശത്തുനിന്നുള്ള പുസ്തകങ്ങൾക്ക്  5 %

ഇലക്ട്രോണിക്സ് സാമഗ്രികൾ

സ്പ്ലിറ്റ് എസിയുടെ ഇൻഡോർ, ഒൗട്ട്ഡോർ യൂണിറ്റുകൾ: 20% (10)

സിസിടിവിയുടെ ചാർജർ, പവർ അഡാപ്റ്റർ: 15% (0)

ഡിജിറ്റൽ വിഡിയോ റെക്കോർ‍ഡർ: 20% (15)

ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി): 15% (10)

ഒഎഫ്സി നിർമാണത്തിനുള്ള ബ്ലോക്കിങ് ടേപ്: 20% (0)

വാഹനമേഖല

വാഹനങ്ങളുടെ പൂർണ നിർമിത യൂണിറ്റ് (സിബിയു): 30% (25)

യന്ത്രം ഘടിപ്പിച്ച ഷാസി, വാഹനങ്ങളുടെ ബോഡി: 15% (10)

കണ്ണാടികൾ, ലോക്ക്, ഹോൺ: 15% (10)

കാറ്റലിറ്റിക് കൺവർട്ടർ: 10% (5)

ഓയിൽ, പെട്രോൾ ഫിൽറ്റർ; ഇൻടേക്ക് എയർ ഫിൽറ്റർ: 10% (7.5)

സൈക്കിളിലെയും മോട്ടർ വാഹനത്തിലെയും ലൈറ്റിങ് സംവിധാനം: 15% (10)

വാഹനങ്ങളിലെ വൈപ്പർ, ഡീഫ്രോസ്റ്റർ, ബീം ലാംപ് യൂണിറ്റ് തുടങ്ങിയവ: 15% (7.5)

കെമിക്കൽസ്, പ്ലാസ്റ്റിക്, റബർ

സോപ്പ് നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന എണ്ണ: 7.5% (0)

പിവിസി: 10% (7.5)

പ്ലാസ്റ്റിക് ഫ്ലോർ കവർ, വോൾ കവർ, സീലിങ് കവർ: 15% (10)

പ്ലാസ്റ്റിക് സാമഗ്രികൾ: 15%(10)

സിന്തറ്റിക്  വിഭാഗത്തിൽപെട്ട ബ്യൂട്ടൈൽ റബർ, ക്ലോറോ ബ്യൂട്ടൈൽ റബർ, ബ്രോമോബ്യൂട്ടൈൽ റബർ: 10% (5)

സ്വർണം, വെള്ളി

പ്ലാറ്റിനമോ സ്വർണമോ പൂശിയ വെള്ളി: 12% (10)

95% വരെ വെള്ളിയുള്ള കട്ടി: 11% (8.5)

വെള്ളി പൊതിഞ്ഞ ലോഹങ്ങൾ: 12.5% (10)

95% വരെ സ്വർണമുള്ള കട്ടി: 11.85% (9.35)

പ്ലാറ്റിനം പൊതിഞ്ഞ, വെള്ളി, സ്വർണം, മറ്റു ലോഹങ്ങൾ: 12.5% (10)

വിദേശത്തുനിന്നുള്ള യാത്രക്കാർ കൊണ്ടുവരുന്ന വെള്ളി, സ്വർണം: 12.5% (10)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com