പാൻ– ആധാർ ബന്ധനം: ജൂൺ 30 വരെ സമയം
Mail This Article
×
ന്യൂഡൽഹി ∙ പാൻ കാർഡുമായി ആധാർ ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി. ഇന്നലെ വരെയാണു സമയപരിധി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തിലാണു സമയം നീട്ടുന്നതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
English Summary: Pan - Aadhaar linking extended till june 30
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.