ADVERTISEMENT

ന്യൂഡൽഹി ∙ ഈ വർഷത്തെ യോഗദിനത്തിന്റെ ആശയം ‘മനുഷ്യരാശിക്കുവേണ്ടി യോഗ’ എന്നായിരിക്കും. മഹാമാരിയുടെ കാലത്ത് ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ യോഗ എങ്ങനെ സഹായിച്ചു എന്ന പഠനത്തിനു ശേഷമാണ് ആയുഷ് മന്ത്രാലയം ഈ ആശയം രൂപീകരിച്ചത്. ഞായറാഴ്ച മൻ കീ ബാത്ത് പ്രഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഷയം പ്രഖ്യാപിച്ചത്.

English Summary: Theme For 8th International Day Of Yoga: "Yoga For Humanity"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com