ത്രിപുരയിൽ പോളിങ് 81%, ഫലം മാർച്ച് 2ന്; ഒറ്റപ്പെട്ടയിടങ്ങളിൽ സംഘർഷം
Mail This Article
×
അഗർത്തല ∙ ബിജെപിയും സിപിഎം-കോൺഗ്രസ് സഖ്യവും മുഖാമുഖം ഏറ്റുമുട്ടിയ ത്രിപുര തിരഞ്ഞെടുപ്പിൽ പോളിങ് 81 ശതമാനത്തിനു മുകളിൽ. കനത്ത പൊലീസ് കാവലിൽ നടന്ന വോട്ടെടുപ്പിൽ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. വോട്ടർമാരെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ചതായി പ്രതിപക്ഷ നേതാവ് മണിക് സർക്കാർ ആരോപിച്ചു. തിപ്ര മോത്ത നേതാവ് പ്രദ്യോത് മാണിക്യയും ബിജെപിയെ വിമർശിച്ചു. അടുത്ത മാസം 2നാണു ഫലപ്രഖ്യാപനം.
English Summary: Tripura Elections 2023 Assembly Election
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.