ADVERTISEMENT

കൊൽക്കത്ത ∙ ഇന്ത്യയിലെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ടണലിലൂടെയുള്ള പരീക്ഷണയോട്ടം ഇന്നു നടക്കും. എസ്പ്ലനേഡ് മുതൽ ഹൗറ മൈതാൻ വരെയുള്ള 4.8 കിലോമീറ്ററിലാണു മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തുക.

കൊൽക്കത്ത – ഹൗറ 16.6 കിലോമീറ്റർ മെട്രോ ലൈനിൽ ഹൂഗ്ലി നദിക്കടിയിലൂടെയുള്ള അണ്ടർവാട്ടർ ടണലിന് 520 മീറ്ററാണു നീളം. പുഴയുടെ അടിത്തട്ടിൽനിന്ന് 33 മീറ്റർ താഴ്ചയിലാണു തുരങ്കം. അപകടമുണ്ടായാൽ യാത്രക്കാരെ രക്ഷപ്പെടുത്താൻ തുരങ്കത്തിൽ നടപ്പാതകളൊരുക്കിയിട്ടുണ്ട്.

English Summary: Kolkata metro to test run india's first under river journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com