ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ നാൽപതിലേറെ കമ്പനികളുടെ ചുമ മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‍സിഒ) റിപ്പോർട്ട്. ഇന്ത്യയിൽ ഉൽപാദിപ്പിച്ച ചുമ മരുന്നുകൾ കഴിച്ച് വിവിധ രാജ്യങ്ങളിലായി 141 കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പല സംസ്ഥാനങ്ങളിലായി ലാബ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ 1105 സാംപിളുകളിൽ 59 എണ്ണത്തിനും മതിയായ നിലവാരം ഇല്ലായിരുന്നുവെന്നാണു റിപ്പോർട്ടിലുള്ളത്.

English Summary:

Over fourty substandard cough medicines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com