ADVERTISEMENT

കുവൈത്ത് സിറ്റി∙വാഹനാപകടത്തിൽ 5 ഇന്ത്യക്കാർ ഉൾപ്പെടെ 7 പേർ കുവൈത്തിൽ മരിച്ചു. കോഴിക്കോട് സ്വദേശി സുരേന്ദ്രൻ പുന്നക്കൽ, പാലക്കാട് സ്വദേശി ബിനു മനോഹരൻ എന്നിവർ ഉൾപ്പെടെ 3 പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രൈസ്റ്റാർ കമ്പനി ജീവനക്കാർ സഞ്ചരിച്ചിരുന്ന വാനിനു പിന്നിൽ മറ്റൊരു വാഹനം ഇടിച്ചതോടെ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. 

English Summary:

Seven people, including five Indians, died in accident in Kuwait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com