ഉദയനിധി ഉപമുഖ്യമന്ത്രി ആകുമെന്ന് അഭ്യൂഹം
Mail This Article
×
ചെന്നൈ ∙ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ ഓഗസ്റ്റിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് അഭ്യൂഹം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭരണഭാരം കുറച്ച് 2026 നിയമസഭാ തിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യവുമുണ്ട്. സ്റ്റാലിന്റെ യുഎസ് സന്ദർശനത്തിനു മുൻപ് ഓഗസ്റ്റ് 22നു സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന.
English Summary:
Rumours about Udhayanidhi Stalin becoming Deputy Chief Minister
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.