ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിദിന യുഎസ് സന്ദർശനം 21 മുതൽ. ഇന്ത്യ ഭാഗമായ ചതുർരാഷ്ട്ര (ക്വാ‍ഡ്) രാജ്യങ്ങളുടെ വാർഷിക കൂട്ടായ്മയിലും യുഎൻ പൊതുസഭയുടെ ‘സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചർ’ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.  22നു ന്യൂയോർക്കിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

English Summary:

Prime Minister's US visit from September 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com