മഴയ്ക്കായി പ്രാർഥിക്കാം: എം.എം. മണി
Mail This Article
×
കൂത്താട്ടുകുളം∙ മഴ കുറഞ്ഞതിനാൽ ഗുരുതരമായ വൈദ്യുതി പ്രതിസന്ധി വരുമെന്നും അതൊഴിവാകാൻ എല്ലാവരും ദൈവത്തോടു പ്രാർഥിക്കണമെന്നും മന്ത്രി എം.എം. മണി.
‘‘നിരീശ്വരവാദിയായതിനാൽ ഞാൻ പ്രാർഥിക്കില്ല. പക്ഷേ, നിങ്ങളെല്ലാം ഒത്തൊരുമിച്ചു പ്രാർഥിക്കണം. ഇല്ലെങ്കിൽ കട്ടപ്പൊകയാണ്. സർവമത പ്രാർഥന ആയാലും കുഴപ്പമില്ല’’– ശുദ്ധജല വിതരണ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.