ADVERTISEMENT

കാക്കനാട്∙ പണമെടുക്കാൻ എടിഎമ്മിലെത്തിയ യുപി സ്വദേശി രാംലഖൻ മൗര്യയ്ക്കു കാർഡ് ഇട്ട് ഓപ്പറേഷൻ തുടങ്ങും മുൻപേ 10,000 രൂപ ലഭിച്ചു.  

പാലച്ചുവട് ജംക‍്ഷനിലെ ആക്സിസ് ബാങ്കിന്റെ എടിഎമ്മാണ് മൗര്യയ്ക്ക് ‘ഉത്രാട സമ്മാനം’ നൽകിയത്. നേരത്തെ എടിഎമ്മിലെത്തിയ ആരോ ഓപ്പറേറ്റ് ചെയ്തിട്ടും പണം ലഭിക്കാതെ മടങ്ങിയിട്ടുണ്ടാകാമെന്നും വൈകി പണം പുറത്തേക്കു വന്നതാകാമെന്നുമാണ് അനുമാനം. ബാങ്ക് അവധിയായിരുന്നതിനാൽ മൗര്യ പണവുമായി വാർഡ് കൗൺസിലർ നൗഷാദ് പല്ലച്ചിയെ വിവരമറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com