ADVERTISEMENT

ബാലരാമപുരം (തിരുവനന്തപുരം) ∙ ലേലത്തിൽ പൊളിച്ചു വിറ്റ വിമാനത്തിന്റെ ഭാഗങ്ങളുമായി ഹൈദരാബാദിലേക്കു പോവുകയായിരുന്ന 4 കൂറ്റൻ ട്രെയിലറുകളി‍ൽ ഒന്നിലെ വിമാനച്ചിറകിടിച്ച് ഡ്രൈവർ ഉൾപ്പെടെ 5 കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് പരുക്ക്. ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിൽ ബാലരാമപുരത്തിനും വഴിമുക്കിനും ഇടയിൽ തയ്ക്കാപ്പള്ളിക്ക് സമീപമാണ് അപകടം. വിമാനത്തിന്റെ എൻജിനും ചിറകും ടയറുകളുമായി പോവുകയായിരുന്നു ട്രെയിലർ. 

വിമാനച്ചിറക് ഇടിച്ചു തകർന്ന ബസിന്റെ മുൻഭാഗം.
വിമാനച്ചിറക് ഇടിച്ചു തകർന്ന ബസിന്റെ മുൻഭാഗം.

English Summary: Five people injured in accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com