ADVERTISEMENT

കണ്ണൂർ ∙ സഹകരണ മേഖലയുടെ മുഖത്ത് ഒരു കറുത്ത പാടുമുണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കരുവന്നൂരിൽ തെറ്റായ ചില പ്രവണതകളുണ്ടായിട്ടുണ്ടെന്നും അവ പരിഹരിച്ചതായും ഇക്കാര്യത്തിൽ പാർട്ടിക്കു ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

‘ശരിയല്ലാത്ത നിലപാടിനെ ശരിയല്ലെന്നു തന്നെ പറയും. കരുവന്നൂരിൽ പാർട്ടി കൃത്യമായ നിലപാടാണെടുത്തത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങൾക്കും തുല്യ പരിഗണന നൽകും. യുഡിഎഫ് മണ്ഡലങ്ങൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട കാര്യമില്ല’– എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary: MV Govindan on Karuvannur Bank Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com