ADVERTISEMENT

മലയാള മനോരമയുടെ കലോത്സവ പ്രത്യേക പേജ് ‘കൊല്ലം ഝില്ലം’ പ്രമേയമാക്കി എഴുതിയ വരികളാണിത്

ഝില്ലം ഝില്ലം

കൊല്ലം ഝില്ലം

കൊല്ലം മുഴുവൻ ഝില്ലം ഝില്ലം

അറബിക്കടലിനു ഝില്ലം ഝില്ലം

അഷ്ടമുടിക്കും ഝില്ലം ഝില്ലം

തെന്മല മേലേ ഝില്ലം ഝില്ലം

മൈതാനത്തും ഝില്ലം ഝില്ലം

കൊല്ലം നിറയും ഉത്സവകാലം

കൗമാരത്തിൻ കലയുടെ കാലം

ഝില്ലം ഝില്ലം കൊല്ലം ഝില്ലം

കൊല്ലം ഝില്ലം

ഝില്ലം ഝില്ലം...

ഈ പാട്ടിന്റെ വരികൾ നിങ്ങൾക്ക് ഈണമിട്ടു പാടാമോ?

പാടുന്നതിന്റെ ഓഡിയോയോ വിഡിയോയോ ഫെയ്സ്ബുക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യണം. ഈ ഹാഷ്ടാഗ് ചേർക്കാൻ മറക്കരുത്: #ManoramaJhillam 

മികച്ച പാട്ടുകൾ മനോരമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത് ക്യുആർ കോഡ് പത്രത്തിൽ പ്രസിദ്ധീകരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഏതാനും പാട്ടുകൾക്ക് പ്രത്യേക സമ്മാനവും ഉണ്ടാകും. 

English Summary:

These are the lyrics written on the theme of Kollam Jhillam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com