കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
Mail This Article
×
വാകത്താനം ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തു പലരിൽ നിന്നായി 7 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പള്ളിച്ചൽ മഞ്ജു കോട്ടേജിൽ രാജേഷിനെ (44) പൊലീസ് അറസ്റ്റ് ചെയ്തു. 8 വർഷമായി മലപ്പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു. 2015ൽ കാനഡയിൽ ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പ് നടത്തിയത്. എസ്എച്ച്ഒ എ.ഫൈസലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.
English Summary:
Fraud by offering jobs in Canada; Accused in custody
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.