ADVERTISEMENT

തിരുവനന്തപുരം ∙ കുടുംബശ്രീ അംഗങ്ങൾക്ക് കല, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിലുള്ള ഓരോ ഏരിയ ഡവലപ്മെന്റ് സൊസൈറ്റിയിലും (എഡിഎസ്) 'എന്നിടം' സജ്ജമാകുന്നു. സർഗാത്മക കഴിവുകൾ വികസിപ്പിക്കാനുള്ള സാംസ്കാരിക കേന്ദ്രമായും മാനസികോല്ലാസത്തിനുളള വേദിയായും എന്നിടം മാറും. 

 കുടുംബശ്രീ 26 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി വാർഷിക ദിനമായ 17ന്  3.30ന് തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് പഞ്ചായത്തിലെ കരിക്കോട്ടുകുഴിയിൽ 'എന്നിട'ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് നിർവഹിക്കും. പുതിയ എഡിഎസ് ഓഫിസും ഉദ്ഘാടനം ചെയ്യും.

English Summary:

Ennidam Project for ayalkoottam women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com