ADVERTISEMENT

കൊച്ചി ∙ സയൻസ് ഫിക്‌ഷൻ സിനിമകളിലേതുപോലെ റോബട്ടുകളും മനുഷ്യരും വെർച്വൽ റിയാലിറ്റിയും ഇടകലർ‍ന്ന മാന്ത്രിക അനുഭവത്തിന് അവസരമൊരുക്കി മനോരമ ഓൺലൈൻ ‘റോബോവേഴ്‌സ് വിആർ എക്സ്പോ’ 12 മുതൽ 17 വരെ കൊച്ചിയിൽ. സംസ്ഥാനത്തെ ഏറ്റവും വലിയ റോബട്ടിക്, വെർച്വൽ റിയാലിറ്റി എക്‌സ്‌പോ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കും. ജെയിൻ സർവകലാശാലയുമായി ചേർന്നാണ് എക്സ്പോ. തിരുവനന്തപുരം ആസ്ഥാനമായുള്ള യുണീക് വേൾഡ് റോബട്ടിക്സ് ആണ് സാങ്കേതിക പിന്തുണ നൽകുന്നത്. പ്രവേശനം ടിക്കറ്റ് മുഖേന. കൂടുതൽ വിവരങ്ങൾ: https://www.roboversexpo.com, ഫോൺ: 9895395225 

English Summary:

Manorama Online Robovers VR Expo from june 12

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com