ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനങ്ങൾ ഡിസംബറിൽ കൊല്ലത്തെ സമ്മേളനത്തോടെ ആരംഭിക്കും. ഫെബ്രുവരിയിൽ ഇടുക്കി സമ്മേളനത്തോടെയാണ് സമാപനം. 

∙ ജില്ലാ സമ്മേളനങ്ങൾ: കൊല്ലം (ഡിസംബർ 10–12), പാലക്കാട് ( 14–16), തിരുവനന്തപുരം, വയനാട് (21–23), പത്തനംതിട്ട(28–30), മലപ്പുറം(30– ജനുവരി 1), കോട്ടയം(ജനുവരി 3–5), തൃശൂർ( 4–6), ആലപ്പുഴ(10–12), കണ്ണൂർ(21–23), എറണാകുളം(25–27), കോഴിക്കോട്(29–31), കാസർകോട്(ഫെബ്രുവരി 1–3), ഇടുക്കി(4–6).

ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായ സ്ഥലങ്ങളിൽ ലോക്കൽ സമ്മേളനങ്ങൾ തുടങ്ങി. ഈ മാസം ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കും. ഫെബ്രുവരിയിൽ കൊല്ലത്താണ് സംസ്ഥാന സമ്മേളനം.

English Summary:

CPM District Conferences from December to February

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com