ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ പ്രദേശത്തും മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി (എംസിഎഫ്) കെട്ടിടം നിർമിക്കുന്നതിനു സർക്കാരിന്റെ പുറമ്പോക്ക് ഭൂമി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാലിന്യ സംസ്കരണ പ്ലാന്റുകൾക്കു ഭൂമി അനുവദിക്കാൻ കലക്ടർമാർക്കു മുൻപ് അനുമതി നൽകിയ മാതൃകയിലാവും ഇത്. മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതിനു മുൻപ് വേർതിരിക്കാനുള്ള സംവിധാനങ്ങളാണ് എംസിഎഫിൽ ഒരുക്കുക.  

English Summary:

Waste management in Kerala gets boost with new facilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com