ADVERTISEMENT

തിരുവനന്തപുരം∙ ഇൗ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെൻഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 54 ലക്ഷം പേർക്ക് 1,600 രൂപ വീതമാണു നൽകുക. പെൻഷൻ വിതരണം ചെയ്യുന്നതിനായി 712 കോടിരൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 26.62 ലക്ഷം പേർക്കു ബാങ്ക് വഴിയും മറ്റുള്ളവർക്ക് വീട്ടിലെത്തിയുമാണു പെൻഷൻ നൽകുക. പെൻഷൻ വിതരണത്തിനും മറ്റു ചെലവുകൾക്കുമായി 1,500 കോടി രൂപ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു.

English Summary:

Welfare Pension distribution from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com