ആന്ധ്രയിൽ ആദ്യഘട്ടം അതിഗംഭീരം; നിയമസഭ, ലോക്സഭ വോട്ടെടുപ്പ് ഇന്ന്
Mail This Article
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ആന്ധ്ര പ്രദേശിലേത്. തെലങ്കാനയെ ഔദ്യോഗികമായി അടർത്തിമാറ്റിയതിനു ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തിൽത്തന്നെ നിയമസഭയിലെയും ലോക്സഭയിലെയും എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പു നടക്കുന്നു. 175 നിയമസഭാസീറ്റുകളാണ് ആന്ധ്രയിലുള്ളത്, 25 ലോക്സഭാ സീറ്റുകളും.
കോൺഗ്രസിനെ കൈവിട്ട് ഒറ്റയ്ക്കാണ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ പോരാട്ടം. കനത്ത മത്സരം കാഴ്ചവച്ച് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസും കളം നിറഞ്ഞുണ്ട്. ആന്ധ്രയ്ക്കു പ്രത്യേക സംസ്ഥാന പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡിഎ വിട്ട നായിഡുവിന് തക്കതായ ‘ശിക്ഷ’ നൽകാൻ എല്ലാം അവസരവും ഉപയോഗപ്പെടുത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം.
175 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 2118 സ്ഥാനാർഥികൾ മത്സരിക്കുന്നു. 25 ലോക്സഭാ മണ്ഡലങ്ങളിലേക്കാകട്ടെ 319 പേരും.
പ്രധാന സ്ഥാനാർഥികൾ: ചിന്ത അനുരാധ (ൈവഎസ്ആർ കോൺഗ്രസ്), അയ്യാജി വെമ മണെപ്പള്ളി(ബിജെപി), ജംഗ ഗൗതം (കോൺഗ്രസ്), ജി.ഹരിഷ് മാധുർ (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: ഡോ.വെങ്കട സത്യവതി (ൈവഎസ്ആർ കോൺഗ്രസ്), ഡോ.ഗാന്ധി വെങ്കട സത്യനാരായണ(ബിജെപി), ശ്രീറാം മൂർത്തി (കോൺഗ്രസ്), ആദരി ആനന്ദ് (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: ടി.രംഗയ്യ (ൈവഎസ്ആർ കോൺഗ്രസ്), ഹംസ ദേവിനേനി (ബിജെപി), കെ.രാജീവ് റെഡ്ഡി (കോൺഗ്രസ്), ജെ.സി.പവൻ റെഡ്ഡി (ടിഡിപി)*
* 2014ലെ എംപിയായിരുന്ന ജെ.സി.ദിവാകർ റെഡ്ഡിയുടെ മകൻ
പ്രധാന സ്ഥാനാർഥികൾ: മാധവി (ൈവഎസ്ആർ കോൺഗ്രസ്), കെവിവി സത്യനാരായൺ റെഡ്ഡി (ബിജെപി), ശ്രുത് വി.ദേവി (കോൺഗ്രസ്), കിഷോർ ചന്ദ്ര റാവു (ടിഡിപി)*
*ൈവഎസ്ആർ കോൺഗ്രസ് വിട്ട് ജന ജാഗ്രതി പാർട്ടി രൂപീകരിച്ച ഗീത ഇത്തവണ വിശാഖപട്ടണത്തു നിന്നാണു മത്സരിക്കുന്നത്.
പ്രധാന സ്ഥാനാർഥികൾ: നന്ദിഗാം സുരേഷ് (ൈവഎസ്ആർ കോൺഗ്രസ്), ഡോ.സി.കിഷോർ കുമാർ (ബിജെപി), ജേസുദാസ് സീലം (കോൺഗ്രസ്), ശ്രീറാം മല്യാദ്രി (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: എൻ.റെഡ്ഡപ്പ (ൈവഎസ്ആർ കോൺഗ്രസ്), ജയറാം ദുഗ്ഗനി (ബിജെപി), ഡോ.ചീമാല രംഗപ്പ(കോൺഗ്രസ്), എൻ.ശിവ പ്രസാദ് (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: കോത്തഗിരി ശ്രീധർ (ൈവഎസ്ആർ കോൺഗ്രസ്), ചിന്നം റങ്കോട്ടയ്യ (ബിജെപി), ജെ.ഗുരുനാത റാവു (കോൺഗ്രസ്), എം.വെങ്കടേശ്വര റാവു (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: എം.വേണുഗോപാൽ റെഡ്ഡി (ൈവഎസ്ആർ കോൺഗ്രസ്), വി.ജയപ്രകാശ് നാരായണ (ബിജെപി), ഷെയ്ഖ് മസ്താൻ വാലി (കോൺഗ്രസ്), ഗല്ല ജയദേവ് (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: ജി.മാധവ് (ൈവഎസ്ആർ കോൺഗ്രസ്), പി.വെങ്കട്ട പാർത്ഥസാരഥി(ബിജെപി), കെ.ടി.ശ്രീധർ(കോൺഗ്രസ്), കൃഷ്ടപ്പ നിമ്മല (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: വാൻഗ ഗീത (ൈവഎസ്ആർ കോൺഗ്രസ്), യല്ല വെങ്കട്ട രാമമോഹന റാവു(ബിജെപി), എം.എം. പല്ലം രാജു(കോൺഗ്രസ്), ചലമലസേത്തി സുനിൽ (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: സഞ്ജീവ് കുമാർ (ൈവഎസ്ആർ കോൺഗ്രസ്), ഡോ.പി.വി.പാര്‍ത്ഥസാരഥി (ബിജെപി), അഹമ്മദ് അലി ഖാൻ (കോൺഗ്രസ്), കോട്‌ല സൂര്യ പ്രകാശ് റെഡ്ഡി (ടിഡിപി), കെ.പ്രഭാകര റെഡ്ഡി (സിപിഎം)
* 2017ൽ ടിഡിപിക്കൊപ്പം ചേർന്ന രേണുക ഇത്തവണ സീറ്റൊന്നും ലഭിക്കാത്തതിനെത്തുടർന്ന് വൈഎസ്ആർ കോൺഗ്രസിൽ തന്നെ തിരിച്ചെത്തി. പക്ഷേ മത്സരിക്കുന്നില്ല.
പ്രധാന സ്ഥാനാർഥികൾ: വല്ലഭനേനി ബാല സൂരി (ൈവഎസ്ആർ കോൺഗ്രസ്), ജി.രാമാഞ്ജനേയുലു(ബിജെപി), ഗൊല്ലു കൃഷ്ണ (കോൺഗ്രസ്), കൊണകല്ല നാരായണ റാവു (ടിഡിപി), കെ. പ്രഭാകര റെഡ്ഡി (സിപിഎം)
പ്രധാന സ്ഥാനാർഥികൾ: പി.ബ്രഹ്മാനന്ദ റെഡ്ഡി (ൈവഎസ്ആർ കോൺഗ്രസ്), ഡോ.ആദിനാരായണാന്തി(ബിജെപി), ജെ.ലക്ഷ്മി നരസിംഹ യാദവ് (കോൺഗ്രസ്), മാണ്ട്ര ശിവനാദ് റെഡ്ഡി (ടിഡിപി)
* ജയത്തിനു തൊട്ടുപിന്നാലെ എസ്പിവൈ റെഡ്ഡി ടിഡിപിയിൽ ചേർന്നിരുന്നു. അവിടെ നിന്നു പിന്നീട് ജനസേന പാർട്ടിയിലേക്കും.
പ്രധാന സ്ഥാനാർഥികൾ: ലവു കൃഷ്ണദേവരായുലു (ൈവഎസ്ആർ കോൺഗ്രസ്), കെ.ലക്ഷ്മിനാരായണ(ബിജെപി), പക്കാല സൂരിബാബു(കോൺഗ്രസ്), രായപ്പെട്ടി സാംബശിവ റാവു (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: കെ.രഘുരാമ കൃഷ്ണം രാജു (ൈവഎസ്ആർ കോൺഗ്രസ്), പൈഡിക്കൊണ്ട മാണിക്യലറാവു(ബിജെപി), കെ.ബപ്പിരാജു(കോൺഗ്രസ്), വി.വെങ്കട്ട ശിവ രാമ രാജു(ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: മാർഗാനി ഭരത് (ൈവഎസ്ആർ കോൺഗ്രസ്), സത്യ ഗോപിനാഥ് ദാസ്പരവസ്തു (ബിജെപി), നല്ലൂരി വിജയ ശ്രീനിവാസ റാവു (കോൺഗ്രസ്), മഗാണ്ടി രൂപ (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: ദുവ്വഡ ശ്രീനിവാസ് (ൈവഎസ്ആർ കോൺഗ്രസ്), പെർള സാംബമൂർത്തി (ബിജെപി), ദോല ജഗൻമോഹൻ റാവു (കോൺഗ്രസ്), കെ.റാം മോഹൻ നായിഡു (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: പി.വര പ്രസാദ് (ൈവഎസ്ആർ കോൺഗ്രസ്), കെ.ദിലിപ് കുമാർ (ബിജെപി), എൻ.നരസിംഹ റാവു(കോൺഗ്രസ്), കേസിനേനി ശ്രീനിവാസ് (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: എംവിവി സത്യനാരായണ (ൈവഎസ്ആർ കോൺഗ്രസ്), ഡി.പുരന്ദേശ്വരി (ബിജെപി), പി.രമണ കുമാരി (കോൺഗ്രസ്), എം.വി.ശ്രീഭാരത് (ടിഡിപി), ഗീത കൊത്തപ്പള്ളി (ജന ജാഗ്രതി പാർട്ടി)
പ്രധാന സ്ഥാനാർഥികൾ: ബെല്ലാനി ചന്ദ്രശേഖർ (ൈവഎസ്ആർ കോൺഗ്രസ്), പി.സന്യാസി രാജു (ബിജെപി), യെഡ്‌ല അദ്ൽരാജു (കോൺഗ്രസ്), അശോക് ഗജപതി രാജു (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: വൈ.എസ്.അവിനാശ് റെഡ്ഡി (ൈവഎസ്ആർ കോൺഗ്രസ്), സിംഗ റെഡ്ഡി റാംചന്ദ്ര റെഡ്ഡി (ബിജെപി), ജി.ശ്രീരാമുലു (കോൺഗ്രസ്), ആദിനാരായണ റെഡ്ഡി (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: എ.പ്രഭാകർ റെഡ്ഡി (ൈവഎസ്ആർ കോൺഗ്രസ്), എസ്. സുരേഷ് റെഡ്ഡി (ബിജെപി), സി.ദേവകുമാർ റെഡ്ഡി (കോൺഗ്രസ്), ബി.മസ്താൻ റാവു (ടിഡിപി), ചന്ദ്ര രാജഗോപാൽ (സിപിഎം)
പ്രധാന സ്ഥാനാർഥികൾ: മഗുണ്ട ശ്രീനിവാസുലു റെഡ്ഡി (ൈവഎസ്ആർ കോൺഗ്രസ്), തോഗുണ്ട ശ്രീനിവാസ് (ബിജെപി), എസ്ഡിജെഎം പ്രസാദ് (കോൺഗ്രസ്), സിദ്ധ രാഘവ റാവു (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: പി.വി.മിഥുൻ റെഡ്ഡി (ൈവഎസ്ആർ കോൺഗ്രസ്), പി.മഹേശ്വര റെഡ്ഡി (ബിജെപി), മുഹമ്മദ് ഷാജഹാൻ ബാഷ(കോൺഗ്രസ്), ഡി.എ.സത്യപ്രഭ (ടിഡിപി)
പ്രധാന സ്ഥാനാർഥികൾ: ബി.ദുർഗാപ്രസാദ് (ൈവഎസ്ആർ കോൺഗ്രസ്), ബൊമ്മി ശ്രീഹരി റാവു (ബിജെപി), ചിന്ത മോഹൻ(കോൺഗ്രസ്), പി.ലക്ഷ്മി (ടിഡിപി)