ADVERTISEMENT

തിരുവനന്തപുരം∙ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ടി.എം.ജേക്കബിന്റെ സ്മരണാർഥം ടി.എം.ജേക്കബ് മെമ്മോറിയിൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്കാരത്തിന് (25,000 രൂപ) മുസ്ലീംലീഗിന്റെ മഞ്ചേരി എംഎൽഎ എം.ഉമ്മർ അർഹനായി. 25നു പത്തു മണിക്ക് പ്രസ് ക്ളബിൽ നടക്കുന്ന ജേക്കബ് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. 

English Summary: Award for M. Ummer MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com