കര്‍ഷക നിയമത്തിൽ രോഷം; ആര്‍എല്‍പിയെ അനുനയിപ്പിക്കാൻ അമിത് ഷാ
Mail This Article
×
ന്യൂഡൽഹി∙ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന സഖ്യകക്ഷി ആര്‍എല്‍പിയെ അനുനയിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടല്‍. ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബേനിവാളുമായി അമിത് ഷാ സംസാരിച്ചു. ഇതോടെ ഡല്‍ഹി ജയ്പുര്‍ ദേശീയപാത ഉപരോധിക്കുന്നത് ആര്‍എല്‍പി മാറ്റിവച്ചു. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെങ്കില്‍ ഒരാഴ്ച്ചയ്ക്ക് ശേഷം സമരം തുടങ്ങുമെന്ന് ആര്‍എല്‍പി അറിയിച്ചു.
Content Highlights: Hanuman Beniwal, Amit Shah, Farmers Protest
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.