ADVERTISEMENT

തൃശൂർ∙ കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഫലം ഫൊട്ടോഫിനിഷിലേക്ക് നീങ്ങുമ്പോൾ യുഡിഎഫ് വിമതൻ എം.കെ.വര്‍ഗീസിന്റെ നിലപാട് നിര്‍ണായകമാകും. 24 സീറ്റുകളിൽ എൽഡിഎഫും യുഡിഎഫ് 23 സീറ്റുകളിലും വിജയിച്ചു. ഒരു വിമതൻ ഒപ്പം നിൽക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ഇനി എണ്ണാനുള്ള സീറ്റുകൾ ഇരു മുന്നണികൾക്കും സാധ്യതയുള്ളവ ആയതിനാൽ തൃശൂർ പ്രവചനാതീതമായി തുടരുകയാണ്.

English Summary: Photo finish in thrissur corporation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com