ADVERTISEMENT

ഹരിപ്പാട് ∙ പ്രതിപക്ഷത്തിന്റെ വിശ്വാസ്യത ഉയര്‍ന്നു നില്‍ക്കുന്നുവെന്നും പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങള്‍ ശരിയെന്നു തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ ഭരണത്തിനായി ആരുമായും കൈകോര്‍ക്കുന്ന സ്ഥിതിയാണു സിപിഎമ്മിന്. 

പിഡിപി പോലുള്ള സംഘടനകളുമായി സിപിഎമ്മിന് ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ട്. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

English Summary : Ramesh Chennithala on CPM relation with PDP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com