ADVERTISEMENT

ആലപ്പുഴ∙ നൂറനാട് പടനിലത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തയാളും മകളും ടിപ്പർ കയറി മരിച്ചു. പാറ്റൂർ ഇഞ്ചയ്ക്കലോടിയിൽ ജോയിക്കുട്ടി (55), മകൾ ജോസി (20) എന്നിവരാണ് മരിച്ചത്. പാറ്റൂർ ജംക്‌ഷനിൽ സ്റ്റേഷനറി - ബേക്കറി വ്യാപാരിയാണ് ജോയിക്കുട്ടി. പടനിലം ആൽമാവ് മുക്കിലാണ് അപകടമുണ്ടായത്. ഇവർ പാറ്റൂരിൽനിന്ന് പടനിലത്തേക്കു പോകുമ്പോൾ ഇടപ്പോൺ ഭാഗത്തേക്കു പോയ ടിപ്പർ ഇടക്കുകയായിരുന്നു.

English Summary : Accident Death, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com