ADVERTISEMENT

നിലമ്പൂർ∙ ഒഴുക്കിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കോളജ് കായികാധ്യാപകൻ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു. നിലമ്പൂർ അമൽ കോളജ് കായിക വിഭാഗം തലവൻ കണ്ണൂർ അലവിൽ സ്വദേശി കെ.മുഹമ്മദ് നജീബ് (37) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. 

English Summary: College teacher drowned to death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com