കെ.വി.തോമസ് പൊതുപ്രവർത്തനം നിർത്തണം: എൻ.കെ.പ്രേമചന്ദ്രൻ
Mail This Article
×
തിരുവനന്തപുരം∙ കെ.വി.തോമസ് പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. തൃക്കാക്കരയിലേത് പിണറായി വിരുദ്ധ തരംഗമാണ്. സിൽവർലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണം.
സാമുദായിക ധ്രുവീകരണം നടത്തി നേട്ടം കൊയ്യാനുള്ള തന്ത്രത്തിന് തിരിച്ചടിയേറ്റു. യുഡിഎഫ് നടത്തിയത് മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയപോരാട്ടമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു
English Summary: NK Premachandran on Thrikkakara election result
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.