തമിഴ്നാട്ടിൽ മന്ത്രിക്കു നേരെ ‘സിൻഡ്രല്ലയുടെ’ ചെരുപ്പെറിഞ്ഞ് ബിജെപി: കൊണ്ടത് ആർക്ക്?
Mail This Article
×
ഒരു വനിതയുടെ ചെരുപ്പാണു തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ചൂടുള്ള വിവാദം. സംസ്ഥാനത്തിന്റെ ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ (പിടിആർ) ഔദ്യോഗിക വാഹനത്തിനു നേരെ പാഞ്ഞു ചെന്ന ഒരു ചെരുപ്പ് സംസ്ഥാനത്തെ ബിജെപിയും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള തുറന്ന യുദ്ധത്തിനു കാരണമായിരിക്കുന്നു. എറിഞ്ഞത് ബിജെപി പ്രവർത്തകയാണെങ്കിലും ആ ഏറ് രാഷ്ട്രീയമായി കൊണ്ടത് ആർക്കാകും? അതാണു തമിഴ്നാട് ഇപ്പോൾ രസകരമായി ചർച്ച ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.