ADVERTISEMENT

തിരുവനന്തപുരം ∙ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍. നിലവിലുള്ള കരട് സമീപന രേഖയില്‍ സർക്കാർ മാറ്റം വരുത്തി. ‘ലിംഗസമത്വ ഇരിപ്പിടം’ എന്ന വാക്ക് ഒഴിവാക്കി പകരം ‘സ്കൂള്‍ അന്തരീക്ഷ’മെന്ന് മാറ്റം വരുത്തി. ലിംഗവ്യത്യാസമില്ലാതെ കുട്ടികളെ ഒരുമിച്ചിരുത്തുന്നതിനെ ലീഗും കോണ്‍ഗ്രസും എതിര്‍ത്തിരുന്നു.

അതേസമയം, പാഠ്യപദ്ധതി പരിഷ്കരണ കരടില്‍ മാറ്റം വരുത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമസ്ത പ്രതികരിച്ചു. കൂടുതൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. 

English Summary: Kerala Government Changes Its Stand On Gender Neutral Seating In Schools Amids Opposition Demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com