വട്ടംകുളത്ത് സിപിഎമ്മിൽ വിഭാഗീയത; കമ്മിറ്റികൾ തമ്മിൽ ഏറ്റുമുട്ടി, നേതാക്കൾ ഇറങ്ങി ഓടി
Mail This Article
×
എടപ്പാൾ∙ വട്ടംകുളത്ത് സിപിഎമ്മിൽ വിഭാഗീയത തീവ്രമായി. കഴിഞ്ഞ ദിവസം വട്ടംകുളത്ത് ചേർന്ന നോർത്ത്, സൗത്ത് കമ്മിറ്റി യോഗത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കസേരകൾ എടുത്ത് ഏറിഞ്ഞു. പ്രശ്നം സങ്കീർണം ആയതോടെ നേതാക്കൾ ഇറങ്ങി ഓടി. മീറ്റിങ്ങിൽ പങ്കെടുക്കുമ്പോൾ പ്രവർത്തകർ ഹെൽമെറ്റ് ധരിച്ച് പോകണം എന്നു കാണിച്ച് ഒരാൾ പോസ്റ്റ് ഇട്ടത്തോടെ പ്രശനം സമൂഹമാധ്യമത്തിലും സജീവമായി.
English Summary: Conflict in CPM north-south committees in Vattamkulam, Edappal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.