ADVERTISEMENT

മലപ്പുറം∙ മൺസൂൺ ബംപർ ടിക്കറ്റ് ഒന്നാം സമ്മാനം മലപ്പുറത്ത്. പരപ്പനങ്ങാടിയിലെ കുടുംബശ്രീ പ്രവർത്തകർ കൂട്ടായെടുത്ത ടിക്കറ്റിനാണ് സമ്മാനം. 10 കോടി രൂപയായിരുന്നു മൺസൂൺ ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം. 

MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഇത് പാലക്കാടു വിറ്റ ടിക്കറ്റായിരുന്നു. പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം 10 ലക്ഷം വീതം അഞ്ചുപേർക്കായിരുന്നു. 

English Summary: Kudumbasree workers won Monsoon Bumper Lottery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com