ADVERTISEMENT

കോഴിക്കോട്∙ 13ന് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24 കാരനായ നഴ്‌സിന്റെ റൂട്ട്മാപ്പാണിത്. നിലവിൽ നിപ്പ സ്ഥിരീകരിച്ച് 3 പേരാണ് ചികിത്സയിലുള്ളത്.

∙ സെപ്റ്റംബർ 5 ഉച്ചയ്ക്ക് 2 – രാത്രി 9: കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയിൽ.

∙ സെപ്റ്റംബർ 6 വൈകിട്ട് 7.30: ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

∙ സെപ്റ്റംബർ 6 വൈകീട്ട് 7.30: ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 6 രാത്രി 11 : ഇഡി പ്രയോറിറ്റി ഫസ്റ്റ് വിഭാഗം, ട്രയാഗ് ബില്ലിംഗ് വിഭാഗം.

∙ സെപ്റ്റംബർ 7 രാവിലെ 8.10: എച്ച്ഡിയു ജീവനക്കാരുടെ ശുചിമുറി, ഇഡി സെക്കൻഡ് ഫാർമസി, ട്രയാഗ് ബില്ലിംഗ് വിഭാഗങ്ങളിൽ സന്ദർശിച്ചു.

∙ സെപ്റ്റംബർ 7 രാവിലെ 9: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 7 വൈകിട്ട് 4 :  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

∙ സെപ്റ്റംബർ 8 രാവിലെ 9.30:  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

∙ സെപ്റ്റംബർ 8 ഉച്ചയ്ക്ക് 1: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 8 വൈകിട്ട് 4– 4.30  ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട

∙ സെപ്റ്റംബർ 8 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 8 രാത്രി 8:  ജനറൽ ഒപി 

∙ സെപ്റ്റംബർ 8 രാത്രി 8.30: ഇഡി ഫാർമസി.

∙ സെപ്റ്റംബർ 9 രാവിലെ 9 30: ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട 

∙ സെപ്റ്റംബർ 9 രാവിലെ 10: പാറോപ്പടിയിലെ സ്റ്റേഷനറി കട

∙ സെപ്റ്റംബർ 9 ഉച്ചയ്ക്ക് ഒന്ന്: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 9 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 10 രാവിലെ 8 –വൈകീട്ട് 3: ഇ ഡി പ്രയോറിറ്റി ഭാഗം

∙ സെപ്റ്റംബർ 10 ഉച്ചയ്ക്ക് ഒന്ന്: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ‍ 10 വൈകീട്ട് 7.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 10 രാത്രി 9.30:  ഇഖ്റ ഹോസ്പിറ്റൽ മെയിൻ ഗേറ്റിനു സമീപത്തെ സ്റ്റേഷനറി കട 

∙ സെപ്റ്റംബർ 10 രാത്രി 9.40: ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാർട്ട്

∙ സെപ്റ്റംബർ 11 ഉച്ചയ്ക്ക് 1.30: സ്റ്റാഫ് മെസ്സ്

∙ സെപ്റ്റംബർ 11ന് ഉച്ചയ്ക്ക് 2 – രാത്രി ഒമ്പത് വരെ: ഇ ഡി പ്രയോറിറ്റി ഭാഗം

∙ സെപ്റ്റംബർ 11 രാത്രി 11.30: ഇ ഡി പ്രയോറിറ്റി ഭാഗം

∙ സെപ്റ്റംബർ 11ഇഖ്റ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്.

English Summary: Nipah Virus: Routemap of the Nipah affected Health Worker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com