ADVERTISEMENT

കോഴിക്കോട്∙ തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 തൊഴിലാളികൾക്ക് പരുക്കേറ്റു. കോഴിക്കോട് എടച്ചേരിയിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പഞ്ചായത്തിലെ എട്ടാം വാർഡിൽ എടച്ചേരി നോർത്തിലായിരുന്നു അപകടം. ആരുടേയും പരുക്ക് സാരമുള്ളതല്ല. ആറുപേരെ നാദാപുരം ഗവ. ആശുപത്രിയിലും ഒരാളെ വടകര ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

English Summary:

Workers struck by lightening during employment guarantee work in Kozhikode; 7 people injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com