ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
Mail This Article
×
ചെങ്ങന്നൂർ∙ ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. മുളക്കുഴ അരീക്കര കിഴക്കേവിളയിൽ ശ്രീജിത്ത് (47) ആണ് മരിച്ചത്. ഭാര്യ ജയശ്രീയെ (42) പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. വെട്ടുകത്തി കൊണ്ട് ജയശ്രീയുടെ തലയ്ക്ക് വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
English Summary:
Husband commits suicide after stabbing his wife in Chengannur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.