ADVERTISEMENT

തിരുവനന്തപുരം∙ വന്യമൃഗങ്ങൾ കാടുവിട്ടിറങ്ങി മനുഷ്യരുടെ ജീവനു പോലും ഭീഷണി ഉയർത്തുന്നതിനിടെ, വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിലേക്ക് നാളെ പ്രതിഷേധ മാർച്ച്. രാവിലെ ഏഴരയ്ക്കാണ് മാർച്ച് നടത്തുക. മലയോര മേഖലകളിൽ നിന്നുള്ള പ്രതിപക്ഷ എംഎൽഎമാരും മാർച്ചിൽ പങ്കെടുക്കും.

English Summary:

Wild Animals Threaten Lives, Prompting Protest March to Forest Department Minister's Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com