തിരുവനന്തപുരത്ത് പത്രവിതരണത്തിനിടെ ബൈക്കിടിച്ച് ഏജന്റ് മരിച്ചു
Mail This Article
×
തിരുവനന്തപുരം ∙ പത്രവിതരണത്തിനിടെ ബൈക്ക് ഇടിച്ച് മനോരമ ഏജന്റ് മരിച്ചു. കാരയ്ക്കാമണ്ഡപത്തിൽ വച്ച് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. മനോരമ കീർത്തിനഗർ ഏജന്റ് എസ്.ശ്രീകുമാരൻ ആണ് മരിച്ചത്. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് നേമം പൊലീസ് പറഞ്ഞു.
English Summary:
Man dies in accident, Thiruvananthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.