ADVERTISEMENT

പമ്പ ∙ അട്ടത്തോട് മേഖലയിലുണ്ടായ കനത്ത കാറ്റിൽ 16 വീടുകൾ തകർന്നു. റോഡിൽ മരം വീണു പമ്പയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഷീറ്റിട്ട വീടുകൾക്കാണു നാശമുണ്ടായത്. വീട് നഷ്ടപ്പെട്ടവരെ നിലയ്ക്കലിലേക്കു മാറ്റിയതായി അധികൃതർ അറിയിച്ചു.

English Summary:

Pampa Attathodu Gripped by Windstorm: Multiple Houses Flattened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com