ADVERTISEMENT

കൊച്ചി∙ പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിയെ സ്ഥലം മാറ്റി. റീജനൽ ഓഫിസിലെ സീനിയർ എൻജിനീയർ എം.എം.ഷിജുവിനെ പകരം നിയമിച്ചു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് എൻജിനീയറെ മാറ്റിയത്. നഷ്ടപരിഹാരം നൽകാമെന്നും കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു.

English Summary:

Mass fish death in Periyar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com