വിവാഹം കഴിക്കാൻ നിർബന്ധിച്ചു; കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
Mail This Article
×
മാവേലിക്കര∙ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഹരിപ്പാട് വെട്ടുവേനി താമരശേരിൽ കിഴക്കതിൽ എസ്.രാജേഷിനെ (42) ആണ് മാവേലിക്കര അഡീഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (2) ജഡ്ജി കെ.എൻ. അജിത് കുമാർ ശിക്ഷിച്ചത്. ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയിൽ വീട്ടിൽ എസ്.സുനിത (26) കൊല്ലപ്പെട്ട കേസിലാണ് വിധി.
English Summary:
Mavelikkara Court Sentences Murderer to Life Imprisonment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.