ADVERTISEMENT

ന്യൂഡൽഹി∙ വോട്ടെണ്ണലിൽ സുതാര്യത ആവശ്യപ്പെട്ട്  ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. അതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കണമെന്നും സഖ്യം ആവശ്യപ്പെട്ടു.

പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്നും കഴിഞ്ഞ തവണ ഇത് പലതവണ തെറ്റിച്ചുവെന്നും  കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി ചൂണ്ടിക്കാട്ടി. വോട്ടെണ്ണൽ നടപടികൾ ചിത്രീകരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടരി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com