മോളി സാമുവൽ അന്തരിച്ചു
Mail This Article
×
ബെംഗളൂരു∙ മുൻ ബ്രൂക്ക്ബോണ്ട് ഇന്ത്യ ചെയർമാൻ ചെറുകര പരേതനായ സി.എസ്.സാമുവലിന്റെ ഭാര്യ മോളി സാമുവൽ (88) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ 11ന് ബെംഗളൂരു പ്രിംമ്സ് റോഡ് മാർത്തോമാ പള്ളിയിൽ. പുളിക്കപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാം, ജോൺ, സൂസന്ന. മരുമക്കൾ: സാറാ, അന്ന, യൊഹാൻ.
English Summary:
Molly samuel passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.