ADVERTISEMENT

തിരുവനന്തപുരം ∙ ഹൈദരാബാദ് റോഡാ മിസ്ത്രി കോളജ് ഓഫ് സോഷ്യൽ വർക്ക് മുൻ പ്രിൻസിപ്പൽ ഡോ. ഉഷ അന്ന മാത്യു (72) അന്തരിച്ചു. മൃതദേഹം ശനിയാഴ്ച 2ന് ജവഹർ നഗർ എ–9 വസതിയിൽ കൊണ്ടുവരും. കവടിയാർ മാർ അപ്രേം പള്ളിയിൽ 3.30നു ശുശ്രൂഷയ്ക്കു ശേഷം സംസ്കാരം 4.30നു പാറ്റൂർ ഓർത്തഡോക്സ് സെമിത്തേരിയിൽ. കോട്ടയം കൊല്ലപറമ്പിൽ കുടുംബാംഗമാണ്. ഹൈദരാബാദ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് മുൻ അഡീഷനൽ ജനറൽ മാനേജർ ആറാട്ടുപുഴ കൊല്ലംപറമ്പിൽ കുടുംബാംഗം കുര്യൻ മാത്യു (മോഹൻ) ആണു ഭർത്താവ്. മക്കൾ: റോഹിത്ത് (ഖത്തർ), ദിവ്യ (സിംഗപ്പൂർ). മരുമക്കൾ: സോണിയ (ഖത്തർ), രാഹുൽ (സിംഗപ്പൂർ).  സഹോദരങ്ങൾ: പ്രേമ മാമ്മൻ മാത്യു (കോട്ടയം), ഫിലിപ്പ് ഈപ്പൻ (ദുബായ്).

English Summary:

Dr. Usha Anna Mathew Passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com