ADVERTISEMENT

കുവൈത്ത്‌ സിറ്റി /തിരുവല്ല ∙ കുവൈത്തിൽനിന്നു നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസി വഴി മധ്യേ മരിച്ചു. തിരുവല്ല കുന്നന്താനം സ്വദേശി മുണ്ടുകുഴിയിൽ ജോർജ് ഫിലിപ്പ് (66) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണ കാരണം. വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി പുറപ്പെട്ടത്. ഭാര്യ: സരസു. കുവൈത്ത്‌ മഹാ ഇടവക സെന്റ് സ്റ്റീഫൻ പ്രയർ ഗ്രൂപ്പ് സെക്രട്ടറി എമിൽ ജോർജ് ഫിലിപ്പ് മകനാണ്.മറ്റു മക്കൾ : നിമിൽ,രേഷ്മ. സംസ്കാരം പിന്നീട് നടത്തും.

English Summary:

George Philip of Tiruvalla Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com