ADVERTISEMENT

തിരുവനന്തപുരം∙ വണ്ടിത്തടം എംജി കോളജിലെ പോളിടെക്നിക് വിദ്യാർഥി ബിജിത്ത് ആത്മഹത്യ ചെയ്തത സംഭവത്തിൽ ആരോപണവുമായി കുടുംബം. മകൻ ആത്മഹത്യ ചെയ്തതു റാഗിങ്ങിനെ തുടർന്നാണെന്നാണു കുടുംബത്തിന്റെ ആരോപണം.

ഒന്നാം വർഷ ഇലക്ട്രോണിക് വിദ്യാർഥിയായിരുന്നു ബിജിത്ത്. സുഹൃത്തുക്കളും സീനിയർ വിദ്യാർഥികളും ചേർന്നു നിർബന്ധിച്ച് മദ്യം നൽകിയതായി ആത്മഹത്യക്കു തൊട്ടുമുൻപ് സഹോദരിയോട് ബിജിത്ത് പറഞ്ഞിരുന്നു. പിന്നാലെൃ മുറിക്കുള്ളിൽ കയറി ജീവനൊടുക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com