ADVERTISEMENT

തിരുവല്ല ∙ കൂടെ താമസിക്കുന്ന ആൺസുഹൃത്ത് ചവിട്ടിപ്പരുക്കേൽപിച്ച യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ യുവതിയാണു മർദനത്തിനിരയായത്. ഇവർ 5 മാസം ഗർഭിണിയായിരുന്നു. സംഭവത്തിൽ പൊടിയാടി കാരാത്ര വിഷ്ണു ബിജുവിനെ (22) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു. യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

Pregnant Woman Loses Unborn Child After Alleged Assault by Live-in Partner in Thiruvalla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com